കുവൈറ്റ് എണ്ണ വില 31 സെൻറ് കുറഞ്ഞ് 55.61 യുഎസ് ഡോളറായി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, January 16, 2021

കുവൈറ്റ് : കുവൈറ്റില്‍ എണ്ണ വില 31 സെൻറ് കുറഞ്ഞ് ബാരലിന് 55.61 ഡോളറിലെത്തി. കഴിഞ്ഞ ദിവസം ഇത് 55.92 യുഎസ് ഡോളറായിരുന്നു. കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്. ആഗോള തലത്തില്‍ ബ്രെൻറ് ക്രൂഡിന്റെ വില ബാരലിന് 1.32 യുഎസ് ഡോളർ കുറഞ്ഞ് 55.10 ഡോളറായി.

×