കുവൈറ്റ് എണ്ണ വില 73 സെന്റ് കുറഞ്ഞ് 55.92 ഡോളറിലെത്തി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ എണ്ണ വില 73 സെന്റ് കുറഞ്ഞ് ബാരലിന് 55.92 ഡോളറിലെത്തി. കഴിഞ്ഞ ദിവസം ഇത് 56.65 ഡോളറായിരുന്നു. കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്. ആഗോള തലത്തില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 36 സെന്റ് ഉയര്‍ന്ന് 56.42 ഡോളറിലെത്തി.

Advertisment