കുവൈറ്റ്: ഇടുക്കി അസോസിയേഷൻ കുവൈറ്റ് 18 -06 -2021 ന് നടത്തിയ വർണോത്സവം '21 എന്ന ഓൺലൈൻ പെയിന്റിംഗ് കോംപെറ്റീഷന്റെ വിജയികളെ 24-06-2021 വ്യാഴാഴ്ച വൈകിട്ട് 7.30 pm ന് സൂം ആപ് മുഖേന നടത്തിയ മീറ്റിംഗിൽ വച്ച് ഐഎകെ പ്രസിഡന്റ് ജിജി മാത്യു മൂഞ്ഞനാട്ട് വിജയികളെ പ്രഖ്യാപിച്ചു.
/sathyam/media/post_attachments/kNXpsd5yFAqlHyzgh04c.jpg)
പങ്കെടുത്ത എല്ലാകുട്ടികൾക്കും പാർട്ടിസിപ്പേഷൻ സിർട്ടിഫിക്കറ്റ് നൽകുമെന്നും അറിയിച്ചു.
/sathyam/media/post_attachments/SPq4LeammWUlFSoByulf.jpg)
കൂടാതെ ഈ പ്രോഗ്രാം ഒരു വൻ വിജയമാക്കി തീർക്കാൻ പ്രവർത്തിച്ച ഐഎകെ യുടെ എല്ലാ കൾചറൽ കമ്മിറ്റി അംഗങ്ങൾക്കും,
/sathyam/media/post_attachments/gODcZUSEGVZe19GPt2hg.jpg)
ടെക്നിക്കൽ സപ്പോർട്ടുകൾ നൽകിയവർക്കും ഒപ്പം മാതാപിതാക്കൾക്കും കുട്ടികൾക്കും ഐഎകെ കമ്മിറ്റിയുടെ പേരിലുള്ള നന്ദിയും സ്നേഹവും അറിയിച്ചു.