ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
കുവൈറ്റ്: കുവൈറ്റില്‍ യുഎസ് പൗരനെ ആക്രമിച്ച് മുറിവേല്‍പ്പിച്ച മൊറോക്കന്‍ പൗരന്‍ പിടിയില്‍. അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റില്‍ ഇരുവരും തമ്മിലുണ്ടായ സംഘട്ടനത്തിലാണ് യുഎസ് പൗരന് പരിക്കേറ്റത്.
Advertisment
/sathyam/media/post_attachments/OhJoUXArfcsEb3pRBUK7.jpg)
സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത മൊറോക്കന്‍ പൗരനെ ഷാര്‍ഖ് പൊലീസ് സ്റ്റേഷന് കൈമാറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us