Advertisment

കുവൈറ്റില്‍ യുഎസ് പൗരനെ ആക്രമിച്ച് മുറിവേല്‍പ്പിച്ച മൊറോക്കന്‍ പൗരന്‍ പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ യുഎസ് പൗരനെ ആക്രമിച്ച് മുറിവേല്‍പ്പിച്ച മൊറോക്കന്‍ പൗരന്‍ പിടിയില്‍. അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റില്‍ ഇരുവരും തമ്മിലുണ്ടായ സംഘട്ടനത്തിലാണ് യുഎസ് പൗരന് പരിക്കേറ്റത്.

publive-image

സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത മൊറോക്കന്‍ പൗരനെ ഷാര്‍ഖ് പൊലീസ് സ്റ്റേഷന് കൈമാറി.

kuwait kuwait latest
Advertisment