കുവൈറ്റില്‍ കൊറോണ ബാധിച്ച് ഒരു പ്രവാസി നഴ്‌സ് കൂടി മരണത്തിന് കീഴടങ്ങി; മരിച്ചത് ഇന്തോനേഷ്യന്‍ സ്വദേശിയായ 45കാരന്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, May 25, 2020

കുവൈറ്റ് : കൊറോണ ബാധിച്ച് ഒരു നഴ്സ് കൂടി കുവൈറ്റിൽ അന്തരിച്ചു. അൽ നഫീസി ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇന്തോനേഷ്യൻ സ്വദേശി നനങ്ങ് സൂണോയോ (45) ആണ് ഇന്ന് മരണപ്പെട്ടത്. കൊറോണ ബാധിച്ച് ജാബർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

×