കുവൈറ്റ് സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ നടപടികളെ പരിഹസിച്ച് വീഡിയോ പ്രചരിപ്പിച്ച് പ്രവാസി യുവാവ് ; ഒടുവില്‍ പിടിയില്‍

New Update

കുവൈറ്റ്: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് കുവൈറ്റ് സര്‍ക്കാര്‍ നടത്തുന്ന കഠിന ശ്രമങ്ങളെ പരിഹസിച്ച് വീഡിയോ ഇറക്കിയ പ്രവാസി അറസ്റ്റില്‍ .

Advertisment

publive-image

ഈജിപ്ത് സ്വദേശിയായ യുവാവാണ് കുവൈറ്റ് സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അപഹസിച്ച് വീഡിയോ ഇറക്കി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്.

ഇയാളെ സൈബര്‍ ക്രൈം വിഭാഗത്തിന് തുടര്‍നടപടികള്‍ക്കായി കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരു ഈജിപ്ത് പ്രവാസിയും ഇതെ കുറ്റത്തിന് അറസ്റ്റിലായിരുന്നു.

pravasi youth arrest arrest report kuwait corona kuwait latest kuwait
Advertisment