കുവൈറ്റിലെ പള്ളികളിൽ മഴക്കുവേണ്ടി പ്രത്യേക നമസ്കാരം

New Update

കുവൈറ്റ്‌: കുവൈറ്റിലെ പള്ളികളിൽ മഴക്കുവേണ്ടി പ്രത്യേക നമസ്കാരം സംഘടിപ്പിച്ചു. രാജ്യത്തെ 80 പള്ളികളിൽ ആണ് ഇന്ന് രാവിലെ 10 30 ന് പ്രത്യേകം നമസ്കാരം സംഘടിപ്പിച്ചത്. കുവൈറ്റ് ഔഖാഫ് മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ചാര്യയായ സുന്നത്ത് നമസ്കാരവും പ്രത്യേക പ്രാർത്ഥനയും സംഘടിപ്പിച്ചത്.

Advertisment

publive-image

publive-image

kuwait rain
Advertisment