പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ കുവൈറ്റിന് 54മത് സ്ഥാനം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ കുവൈറ്റിന് 54മത് സ്ഥാനം . ഹെന്‍ലി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോകത്തെ പ്രബലമായ പാസ്‌പോര്‍ട്ടുകസലില്‍ കുവൈറ്റിന് 54മത് സ്ഥാനമാണ് ഉള്ളത് . കുവൈറ്റ് പാസ്‌പോര്‍ട്ടുമായി നിലവില്‍ 92 രാജ്യങ്ങളിലേക്ക് യാത്രചെയ്യാം.

Advertisment

publive-image

യുഎഇ പാസ്‌പോര്‍ട്ടിന് 21മത് സ്ഥാനമാണ്. 165 രാജ്യങ്ങളിലേക്കാണ് യുഎഇ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്യാവുന്നത് .ഖത്തറിന് 57മത് സ്ഥാനവും ബഹ്‌റൈന് 61മത് സ്ഥാനവും ഒമാന്‍ പാസ്‌പോര്‍ട്ടിന് 65മത് സ്ഥാനവും സൗദി പാസ്‌പോര്‍ട്ടിന് 68മത് സ്ഥാനവുമാണ് ഉള്ളത്.

kuwait kuwait latest
Advertisment