New Update
കുവൈറ്റ്: കുവൈറ്റില്‍ ഡ്രൈവറെ കൊള്ളയടിച്ചു കാറും 150 ദിനാറുമായി ആജ്ഞാതൻ കടന്നു കളഞ്ഞതായി പരാതി .
Advertisment
/sathyam/media/post_attachments/ZOPvNGNIpCCQAwKfOi7d.jpg)
അൽ കസറിൽ ബ്ലോക്ക് 3 ലേക്ക് വാടകയ്ക്ക് വിളിച്ചു പോയ ഇന്ത്യക്കാരനായ ടാക്സി ഡ്രൈവർക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത് .പോലിസ് കേസെടുത്തു അന്വേഷണം
ആരംഭിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us