കുവൈറ്റില്‍ ഡ്രൈവറെ കൊള്ളയടിച്ച് കാറും 150 ദിനാറുമായി ആജ്ഞാതൻ രക്ഷപ്പെട്ടു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, January 21, 2021

കുവൈറ്റ്: കുവൈറ്റില്‍ ഡ്രൈവറെ കൊള്ളയടിച്ചു കാറും 150 ദിനാറുമായി ആജ്ഞാതൻ കടന്നു കളഞ്ഞതായി പരാതി .


അൽ കസറിൽ ബ്ലോക്ക്‌ 3 ലേക്ക് വാടകയ്ക്ക്‌ വിളിച്ചു പോയ ഇന്ത്യക്കാരനായ ടാക്സി ഡ്രൈവർക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്‌ .പോലിസ് കേസെടുത്തു അന്വേഷണം
ആരംഭിച്ചു

×