Advertisment

കുവൈത്തിൽ വീണ്ടും പണിമുടക്ക് സമരം

New Update

കുവൈത്ത് : കുവൈത്തിൽ വീണ്ടും പണിമുടക്ക്. കുവൈത്ത് മന്ത്രാലയത്തിലെ ജീവനക്കാരാണ് ഇന്ന് രണ്ടു മണിക്കൂർ പണി മുടക്ക് സമരം നടത്തിയത് .

Advertisment

publive-image

വാരാന്ത്യ ജോലി സമയം 1.15 വരെയാക്കുക , വെള്ളി- ശനി ജോലി ഒഴിവാക്കുക, വിവിധ അലവൻസുകൾ വിതരണം ചെയ്യു, ക എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാര്‍ അഹമ്മദി ഗവണ്റേറ്റിലെ ജോലി സ്ഥലത്ത് പണിമുടക്ക് സമരം നടത്തിയത് .

കഴിഞ്ഞ വാരം ജല വൈദ്യുതി മന്ത്രലായത്തിലേ ജീവനക്കാരും മന്ത്രാലയം ആസ്ഥാനത് സമാന ആവശ്യങ്ങൾ ഉന്നയിച്ചു സമരം നടത്തിയിരുന്നു.

kuwait
Advertisment