കുവൈറ്റ് : കുവൈറ്റില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിക്കാന്‍ തീരുമാനം . അതു സംബന്ധിച്ചു ബന്ധപ്പെട്ട സമിതിയുടെ കരട് നിർദേശം പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അംഗീകരിക്കുകയായിരുന്നു.
/sathyam/media/post_attachments/PJbiSqS9NUkNrlppV4uh.jpg)
ലഹരി മരുന്ന് കേസുകളിൽ ശിക്ഷ വർധിപ്പിക്കുന്നതിനുള്ള നിർദേശവും മന്ത്രി സഭ അംഗീകരിച്ചു. അൽ മുത്‌ല പാർപ്പിട നഗരം സൈറ്റിലെ ദുരന്തം സംബന്ധിച്ച് സമർപ്പിച്ച റിപ്പോർട്ടിന്മേലും മന്ത്രിസഭ ചർച്ച നടത്തി.