New Update
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്ന് ഇന്തോനേഷ്യയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ യാത്ര നീട്ടിവയ്ക്കണമെന്ന് കുവൈറ്റ് വിദേശകാര്യമന്ത്രാലയം. ഇന്തോനേഷ്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പൗരന്മാരോട് യാത്ര നീട്ടിവയ്ക്കാന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടത്.
Advertisment
സ്വന്തം സുരക്ഷയെ മുന്‍നിര്‍ത്തി ഇന്തോനേഷ്യയിലുള്ള കുവൈറ്റ് പൗരന്മാര്‍ രാജ്യം വിടണമെന്നും കോണ്‍സുലര്‍ വകുപ്പ് ആവശ്യപ്പെട്ടു.