ഇസ് ലാഹി സെന്‍റര്‍ മംഗഫ്, അബൂഹലീഫ യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, March 14, 2021

കുവൈത്ത്: ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍ മംഗഫ്, അബൂഹലീഫ യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. മംഗഫ് യൂണിറ്റ് ഭാരവാഹികളായി ഫിൽസർ. കെ (പ്രസിഡന്‍റ്), മുദസ്സിർ. കെ (വൈ.പ്രസിഡന്‍റ് ), സക്കരിയ തോട്ടത്തുപറമ്പിൽ (ജന. സെക്രട്ടറി), റെമിൽ. എസ് (ട്രഷറര്‍), യാക്കൂബ് മൂഴിക്കൽ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), റാഫി ചെറിയ ഒറ്റയിൽ ( സെക്രട്ടറി), മുഹമ്മദ് റഫീഖ് (വിദ്യഭ്യാസ സെക്രട്ടറി) വി. ഹനീഫ സംജാത് (ഖ്യു.എല്‍.എസ് & വെളിച്ചം സെക്രട്ടറി), അബ്ദുൽ കരീം ഇല്ലിക്കൽ (സോഷ്യൽ വെൽഫെയർ & ഉംറ സെക്രട്ടറി), അബ്‌ദുൽ അസീസ് സലഫി, ഫിറോസ്.പി, അബ്‌ദുൽ നാസർ മുട്ടിൽ, റെമിൽ.എസ് (കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

അബൂഹലീഫ യൂണിറ്റ് ഭാരവാഹികളായി മുഹമ്മദ് ഷാദുലി (പ്രസിഡന്‍റ്), റഫീഖ് കുനിയിൽ (വൈ.പ്രസിഡന്‍റ് ), മുഹമ്മദ് ഷാനിബ്. പി.കെ. (ജന. സെക്രട്ടറി), ബിൻസീർ നാലകത്ത് (ട്രഷറര്‍), റസ്താൻ സാഹർ. കെ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), റിഷാദ് അഹമ്മദ്. കെ (ദഅ്വ സെക്രട്ടറി), നിഹാദ് അബ്‌ദുൽ ഹകീം (ഖ്യു.എല്‍.എസ് & വെളിച്ചം സെക്രട്ടറി), ഷാൻ സൈനുൽ ആബിദീൻ (സോഷ്യൽ വെൽഫെയർ & ഉംറ സെക്രട്ടറി), അബ്‌ദുൽ ലത്തീഫ് പേക്കാടൻ, ബിൻസീർ നാലകത്ത്, റഫീഖ് കുനിയിൽ (കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷന്‍ ഓഫീസര്‍ അയ്യൂബ്ഖാൻ നിയന്ത്രിച്ചു.

×