കുവൈറ്റ് : കുവൈറ്റില്‍ സുഹൃത്ത് വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിക്കുന്നതായി യുവതിയുടെ പരാതി .സ്വദേശി യുവതിയാണ് അഹ്മദി പൊലീസില്‍ പരാതി നല്‍കിയത്.
/sathyam/media/post_attachments/slCC1eO1G3mHLENRvyeg.jpg)
താന്‍ എവിടെ പോയാലും സുഹൃത്ത് തന്നെ പിന്തുടരുകയും പീഡിപ്പിക്കുകയുമാണെന്ന് യുവതി പറയുന്നു.
ഇയാളുടെ ശല്യം സഹിക്കവയ്യാതെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. പ്രതിയുടെ വിവരങ്ങളും ഫോണ്‍നമ്പറും യുവതി പൊലീസിന് കൈമാറി.