കുവൈറ്റില്‍ ശരാശരി വിദ്യാഭ്യാസം മാത്രമുള്ള സ്വദേശികള്‍ക്ക് ദേശീയ തൊഴില്‍ സസ്ബിഡി ലഭിക്കില്ല

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ ശരാശരി വിദ്യാഭ്യാസം മാത്രമുള്ള സ്വദേശികള്‍ക്ക് ദേശീയ തൊഴില്‍ സസ്ബിഡി ലഭിക്കില്ലെന്ന് റിപ്പോര്ട്ട് . കുവൈറ്റില്‍ ഇന്റര്‍മീഡിയേറ്റ് ലെവലിലും അതിനു താഴെയുമുള്ള വിദ്യാഭ്യാസമുള്ളത് 1800ഓളം സ്വദേശികള്‍ക്കാണെന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

ഇവര്‍ക്ക് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഏപ്രില്‍ മുതല്‍ നല്‍കുന്ന ദേശീയ തൊഴില്‍ സബ്‌സിഡി ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ഏപ്രില്‍ 1 മുതലാണ് മന്ത്രാലയ തീരുമാനം പ്രാബല്യത്തില്‍ വരുന്നത്. ശരാശരി വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും സ്വകാര്യ മേഖലയിലെ കമ്പനികളില്‍ ജോലി ചെയ്യുന്നവരുമായി പുതിയ അപേക്ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്നത് നിര്‍ത്തലാക്കും.

kuwait kuwait latest
Advertisment