ന്യൂയോര്‍ക്കില്‍ ഇറാന്‍ അംബാസഡറും എലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ സ്ഥിരം പ്രതിനിധിയും എലോണ്‍ മസ്‌കും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ചില അമേരിക്കന്‍ മാധ്യമങ്ങളില്‍ വന്ന അവകാശവാദങ്ങള്‍ വിദേശകാര്യ മന്ത്രിയുടെ വക്താവ് നിഷേധിച്ചു. 

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
vcxzsfghj


ടെല്‍അവീവ്: ഐക്യരാഷ്ട്രസഭയുടെ ഇറാന്‍ അംബാസഡറുമായി ന്യൂയോര്‍ക്കില്‍ യുഎസ് ശതകോടീശ്വരനും ടെസല് സ്ഥാപകനുമായ എലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത തെറ്റാണെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

Advertisment


ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ സ്ഥിരം പ്രതിനിധിയും എലോണ്‍ മസ്‌കും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ചില അമേരിക്കന്‍ മാധ്യമങ്ങളില്‍ വന്ന അവകാശവാദങ്ങള്‍ വിദേശകാര്യ മന്ത്രിയുടെ വക്താവ് നിഷേധിച്ചു. 

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകനായ മസ്‌ക് തിങ്കളാഴ്ച ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

Advertisment