New Update
മെല്‍ബണ്‍ - അബൂദാബി വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു. വിമാനത്താവളത്തിലെ റണ്‍വേ അടച്ചിട്ടു. രണ്ട് ടയറുകള്‍ പൊട്ടിത്തെറിച്ചു. യാത്രക്കാര്‍ സുരക്ഷിതര്‍
ഞായറാഴ്ച വൈകുന്നേരം 6.41ന് മെല്‍ബണില്‍ നിന്നും പുറപ്പെട്ട് തിങ്കളാഴ്ച പുലര്‍ച്ചെ 1.43ന് അബുദാബിയിലെത്തേണ്ടിയിരുന്ന ബോയിംഗ് 787 - 9 ഡ്രീംലൈനര്‍ വിമാനത്തിന്റെ ടയറുകളാണ് റണ്‍വേയില്‍ പൊട്ടിത്തെറിച്ചത്.
Advertisment