ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
/sathyam/media/media_files/2024/12/08/jsCvQ5aySOZzOyFbMkPo.jpg)
മുളന്തുരുത്തി: എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് മാര്‍ച്ചും ധര്‍ണ്ണയും നിവേദന സമര്‍പ്പണവും നടത്തി.
Advertisment
സി.പി.ഐ. എം ലോക്കല്‍ സെക്രട്ടറി പി.ഡി. രമേശന്‍ ഉദ്ഘാടനം ചെയ്തു. കെ. എ. ജോഷി അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെകട്ടറി വി.കെ. വേണു, ലതിക അനില്‍, പി.എന്‍ പുരുഷോത്തമന്‍, എന്‍. എം കിഷോര്‍, ലിജോ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.