New Update
/sathyam/media/media_files/2024/11/22/5Pw2AApQGnAWwQ7otFqo.jpg)
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ അക്കാദമിക് കൗണ്‍സിലിലേയ്ക്ക് വിദ്യാര്‍ത്പ്രതിനിധികളായി ആര്യ എം., ഷഹീന എസ്. എസ്. എന്നിവരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത് ഉത്തരവായതായി സര്‍വ്വകലാശാല അറിയിച്ചു. ആര്യ എം. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം സ്വദേശിനിയും ഷഹീന എസ്. എസ്. തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം സ്വദേശിനിയുമാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us