സന്തോഷ് കുഴിവേലിയിനെ ചെറുകിട കര്‍ഷക ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു

ചെറുകിട  കര്‍ഷകഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായി സന്തോഷ് കുഴിവേലിയെ കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന കമ്മറ്റി തിരഞ്ഞെടുത്തു.

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
santhish

കോട്ടയം: ചെറുകിട  കര്‍ഷകഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായി സന്തോഷ് കുഴിവേലിയെ കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന കമ്മറ്റി തിരഞ്ഞെടുത്തു.

Advertisment

 വൈസ് പ്രസിഡന്റ് മാരായി പ്രവീണ്‍ ധനപാല്‍ (എറണാകുളം), ആഗസ്തി കുര്യന്‍ (ത്യശൂര്‍ ), ജനറല്‍ സെക്രട്ടറിയായിതാഹ പുതുശേരി (എറണാകുളം) സെക്രട്ടറി മാരായിഷാഹുല്‍ ഹമീദ് (എറണാകുളം) വി.ജെ മാത്യു (കോഴിക്കോട്)ആര്‍.സതീഷ്, (പത്തനംതിട്ട) കെ പ്രവീണ്‍ കുമാര്‍ (തൃശൂര്‍) ബാബു ജോസ് (കണ്ണൂര്‍) ബിനോയി മാത്യു (തിരുവനന്തപുരം) ട്രഷററായി ഇമ്മാനുവല്‍ ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു. 

26 അംഗ സംസ്ഥാന സെക്രട്ടറിയേറ്റി നേയും സംസ്ഥാന കമ്മറ്റിതിരഞ്ഞെടുത്തു. കോട്ടയം  സ്വദേശിയായ സന്തോഷ് കുഴിവേലില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് ചെറുകിട കര്‍ഷകഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപെടുന്നത്. സന്തോഷ് കുഴിവേലില്‍, ചെറുകിട കര്‍ഷകഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്. ഫോണ്‍ നമ്പര്‍:8281821778

Advertisment