Advertisment

വടക്കന്‍ ഗാസയില്‍ ബന്ദികളാക്കിയ ഇസ്രായേലികളെക്കുറിച്ച് ഒരുവിവരവുമില്ലെന്ന് ഹമാസ്

വടക്കന്‍ ഗാസയില്‍ ബന്ദികളാക്കിയിരുന്ന ഇസ്രായേലികളില്‍ ഭൂരിഭാഗത്തെക്കുറിച്ചും ഒരുവിവരവുമില്ലെന്ന് ഹമാസിന്റെ സൈനിക വിഭാഗം. 

New Update
israel-hamaz israel-hamaz

ഗാസ: വടക്കന്‍ ഗാസയില്‍ ബന്ദികളാക്കിയിരുന്ന ഇസ്രായേലികളില്‍ ഭൂരിഭാഗത്തെക്കുറിച്ചും ഒരുവിവരവുമില്ലെന്ന് ഹമാസിന്റെ സൈനിക വിഭാഗം. 

Advertisment

ഇസ്രായേല്‍ സൈനിക നടപടിയാണ് ഈ സാഹചര്യമുണ്ടാത്തിയതെന്നും ഇതെക്കുറിച്ച് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഇസ്രായേല്‍ സൈന്യവും പ്രധാനമന്ത്രി നെതന്യാഹുവും ഇത് അവഗണിക്കുകയായിരുന്നുവെന്നും ഹമാസ് കുറ്റപ്പെടുത്തി. 

തടവുകാരുടെ മരണത്തിനും ദുരവസ്ഥക്കും അധിനിവേശ സൈന്യവും സര്‍ക്കാരുമാണ് ഉത്തരവാദികളെന്ന് ഹമാസ് വക്താവ് പറഞ്ഞിട്ടുണ്ട്.

 

Advertisment