New Update
/sathyam/media/post_attachments/Frg4mOGVuDiN6zctWnG0.jpg)
മരങ്ങാട്ടുപിള്ളി: കോട്ടയം ജില്ലാ സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ കാറ്റഗറി നാലാം വിഭാഗത്തിൽ മൃദംഗം മത്സരത്തിൽ പാലാ ചൂണ്ടച്ചേരി സാൻജോസ് പബ്ലിക് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ ലക്ഷ്മി കെ.എ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഏഴ് വർഷമായി തലനാട് മനുവിന്റെ കീഴിൽ മൃദംഗം അഭ്യസിച്ചു വരുകയാണ് ലക്ഷ്മി.
Advertisment
ഭരണങ്ങാനം കലയത്തിനാമണ്ഡപത്തീൽ അജിത് കുമാർ കെ.ബിയുടെയും കാണാക്കാരി ജി.വി.എച്ച്.എസ്അധ്യാപിക എ.എസ് അമ്പിളിയുടെയും മകളാണ്.സിദ്ധാർത്ഥ് കെ അജിത്ത് സഹോദരനാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us