കണ്ണൂർ നിർമ്മലഗിരി സ്വദേശി റിയാദില്‍ കൊവിഡ് ബാധിച്ച് മരണപെട്ടു.

author-image
admin
New Update

റിയാദ് . അൽപ സമയം മുന്നേ റിയാദ് സനദ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞി രുന്ന കണ്ണൂർ നിർമ്മലഗിരി മളന്നൂർ സ്വദേശി ചെറുവാലത്ത് ലക്ഷ്മണൻ (62) കൊറോണ മൂലം മരണപ്പെട്ടു.ആഴ്ചകളായി ചികിസയില്‍ ആയിരുന്നു.

Advertisment

publive-image

കുഞ്ഞിരാമന്‍ -മാധവി ദമ്പതികളുടെ മകനായ ലക്ഷ്മണന്‍ കുറെ വര്‍ഷങ്ങളായി റിയാദില്‍ ജോലി ചെയ്തുവരുന്നു, ഭാര്യ ശ്യാമള ലക്ഷ്മണന്‍ രണ്ടു മക്കള്‍ ഷയിലെഷ്, ശാമിലി.

മൃതദേഹം റിയാദില്‍ സംസ്കരിക്കും നടപടി ക്രമങ്ങളുമായ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ. ശബീർ കളത്തിൽ. ജാഫർ ഹുദവി ഹാഷിം കോട്ടക്കൽ എന്നിവർ രംഗത്തുണ്ട്.

Advertisment