New Update
/sathyam/media/post_attachments/mqjABRMzmST0zQAJ9tDE.jpg)
ബഹ്റൈന്‍: ലാല്‍കെയേഴ്സിന്‍റെ പ്രതിമാസജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മെയ്‌ദിനത്തിൽ ലേബർക്യാമ്പിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു. ശമ്പളം ലഭിക്കാതെ ഭക്ഷണത്തിനു ബുദ്ധിമുട്ടിക്കൊണ്ടിരുന്ന സൽമാബാദ്, ടൂബ്ലി ഏരിയയിലെ ഗാരേജുകളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കാണ് ഈ പുണ്യ റമദാൻ മാസത്തിൽ സഹായവുമായി ലാൽകെയേഴ്‌സ് എത്തിയത്.
Advertisment
/sathyam/media/post_attachments/FMTDn5zSJOBiKh0GwNZV.jpg)
ലാൽ കെയെർസ് ബഹ്‌റൈൻ കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ, പ്രസിഡന്റ് എഫ്.എം ഫൈസൽ, സെക്രട്ടറി ഷൈജു കംബ്രത്ത്, ട്രെഷറർ ജസ്റ്റിൻ ഡേവിസ്, ചാരിറ്റി കൺവീനർ തോമസ് ഫിലിപ്, എക്സിക്യൂട്ടിവ് അംഗങ്ങളായ രതിൻ തിലക്, സജീഷ് പന്തളം എന്നിവർ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us