പരവൂർ കൂനയിൽ വടക്കേ മണ്ണുവിള വീട്ടിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ ലളിതമ്മ അമ്മ നിര്യാതയായി

New Update

publive-image

ചാത്തന്നൂർ: പരവൂർ കൂനയിൽ വടക്കേ മണ്ണുവിള വീട്ടിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ ലളിതമ്മഅമ്മ (71) നിര്യാതയായി. മക്കൾ: സുഭാഷ്, സുമം. മരുമകൻ: ബാലചന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച 7ന്.

Advertisment
Advertisment