അതിമനോഹരം, മാലാഖയെ പോലെയുണ്ട് ; സ്റ്റൈലിഷ് ലുക്കിൽ ദിൽഷ പ്രസന്നൻ

പുത്തൻ ലുക്കിലുള്ള ദിൽഷയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വെള്ള നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് ദില്‍ഷ എത്തിയത്.

author-image
മൂവി ഡസ്ക്
New Update
vghjklkjhgfdsfghjkl;kjhgf

റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ദിൽഷ പ്രസന്നൻ. പുത്തൻ ലുക്കിലുള്ള ദിൽഷയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വെള്ള നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് ദില്‍ഷ എത്തിയത്.

Advertisment

വെള്ള ധാവണി സെറ്റാണ് ധരിച്ചത്. നിറയെ ഡിസൈൻ വസ്ത്രത്തിൽ നൽകിയിട്ടുണ്ട്. നിറയെ സ്റ്റോൺ വർക്കുകളും സ്വീക്വൻസ് വർക്കുകളും നൽകിയിട്ടുണ്ട്. മേൽവസ്ത്രം എന്നു തോന്നിക്കുന്ന രീതിയിൽ നിറയെ വെള്ളമുത്തുകൾ കൊണ്ടലങ്കരിച്ച മാല പെയർ ചെയ്തു. മിനിമൽ മേക്കപ്പ് ലുക്കിൽ ബൺ ഹെയർസ്റ്റൈൽ ഫോളോ ചെയ്തു. 

നിരവധി പേരാണ് ദിൽഷയുടെ പുത്തൻ ചിത്രത്തിന് കയ്യടിക്കുന്നത്. അതിമനോഹരം, മാലാഖയെ പോലെയുണ്ട് എന്നെല്ലാം കമന്റുകളുണ്ട്. ദീപിക പദുക്കോണിന്റെ സ്റ്റൈൽ കോപ്പി ചെയ്തെന്നും സോഷ്യൽ മീഡിയ പറയുന്നുണ്ട്. 

dilsha-prasannan-stunning
Advertisment