വാണിജ്യ സിലിണ്ടറിന് വില വര്‍ധിപ്പിച്ചു

വില കൂട്ടിയതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1731.50 ആയി ഉയര്‍ന്നു.

author-image
ആനി എസ് ആർ
New Update
zvfgjh

 ഡല്‍ഹി: വാണിജ്യ സിലിണ്ടറിന് വില വര്‍ധിപ്പിച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു. വില കൂട്ടിയതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1731.50 ആയി ഉയര്‍ന്നു.

Advertisment

കഴിഞ്ഞമാസം വാണിജ്യ സിലിണ്ടറുകളുടെ വില 158 രൂപ കുറച്ചിരുന്നു. ഓഗസ്റ്റില്‍ വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 99.75 രൂപയുടെ കുറവ് വരുത്തിയിരുന്നു. 

lpg-cylinder-prices-increased
Advertisment