New Update
![frgthyjukilo;p'[]](https://img-cdn.publive.online/fit-in/1280x960/filters:format(webp)/sathyam/media/media_files/TVSyklE3DhbLAvOHrni2.jpg)
ബഹ്റൈനിലെ സാമൂഹ്യ-സംസ്കാരിക ബിസിനസ് രംഗത്തെ പ്രമുഖനും ശൈഖ താജ്ബയുടെ കൊട്ടാരത്തിന്റെ ചുമതലക്കാരനുമായ ഹാരിസ് പയങ്ങാടിയുടെ പിതാവും മുൻ സൗദി പ്രവാസിയുമായ കണ്ണൂർ പയങ്ങാടി ഏഴോം മൂല കറുത്താണ്ടി മൂസ്സ ഹാജി 66 നിര്യാതനായി.
Advertisment
സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് ഏഴോംമൂല ജമാഅത് മസ്ജിദിൽ വെച്ച് നടക്കുന്നതാണ്. മക്കൾ ഹാരിസ് ബഹ്റൈൻ, ഹസീന മൊയ്തീൻ ബഹ്റൈൻ നിയമ മന്ത്രാലയം. ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ് ലൈൻ കൺവീനറായ ഹാരിസ് പയങ്ങാടിയുടെ പിതാവ് മൂസ്സ ഹാജിയുടെ മരണത്തിൽ ബി കെ എസ് എഫ് കൂട്ടായ്മ അനുശോചനം അറിയിച്ചു.