ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഐശ്വര്യ

ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ ആരാധകരേറ്റെടുത്തു. ഷോർട്സും ടോപ്പുമാണ് ഐശ്വര്യ സ്റ്റൈൽ ചെയ്തത്. 

author-image
മൂവി ഡസ്ക്
New Update
fghjkjhgfghjkl;sfdghjkl;'lkjhgfdsfghjk

സീരിയൽ താരം ഐശ്വര്യയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ ആരാധകരേറ്റെടുത്തു. ഷോർട്സും ടോപ്പുമാണ് ഐശ്വര്യ സ്റ്റൈൽ ചെയ്തത്. 

Advertisment

കറുപ്പും ചുവപ്പും നിറത്തിലുള്ള ഫ്ലോറൽ ഡിസൈനിലുള്ളതാണ് വസ്ത്രം. സിംപിൾ ലുക്കിലാണ് എത്തിയത്. ബൺ ഹെയർസ്റ്റൈൽ ഫോളോ ചെയ്തു. ഹാങ്ങിങ് കമ്മലാണ് ചൂസ് ചെയ്തത്. കൂളിങ്ങ് ഗ്ലാസും പെയർ ചെയ്തിട്ടുണ്ട്. ബീച്ച് മൂഡിലുള്ള ചിത്രങ്ങളും പങ്കുവച്ചു.

ചിത്രത്തിന് താഴെ കമന്റുമായി നിരവധി പേരാണ് എത്തുന്നത്. ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ കലക്കി എന്നാണ് ആരാധകർ പറയുന്നത്. എന്നാല്‍ സീരിയലിൽ കാണുന്ന കല്യാണി അല്ല ഇതെന്നും, ഇതല്ല ഞങ്ങളുടെ കല്യാണിയെന്നുമെല്ലാം കമന്റുകളുണ്ട്. തനി നാടൻ ലുക്കാണ് ഐശ്വര്യക്ക് ചേരുകയെന്നും ആരാധകർ കുറിച്ചു. 

Advertisment