New Update
/sathyam/media/post_attachments/4drkMIYsPDiELyAO0ncs.jpg)
കൊച്ചി; നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. 49 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. അബുദാബിയിൽ നിന്നുമെത്തിയ തൃശൂർ സ്വദേശി മുഹമ്മദാണ് സ്വർണം കടത്താൻ ശ്രമിച്ചത്. മലദ്വാരത്തിനകത്ത് നാല് ഗുളികകളുടെ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 1063 ഗ്രാം സ്വർണമാണ് പിടികൂടിയത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us