മേലുകാവിൽ എൽഡിഎഫ് കുടുബയോഗങ്ങൾക്ക് തുടക്കം

New Update

publive-image

പാലാ:ഇടതുമുന്നണി മേലുകാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പു പ്രചാരണ സമിതിയുടെ കുടുoബയോഗങ്ങൾക്ക് തുടക്കമായി. മേലുകാവ് ടൗൺ വാർഡ് യോഗം പ്രൊഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. ഡെൽജി ബിജു അദ്ധ്യക്ഷത വഹിച്ചു. അനുരാഗ് പാണ്ടിക്കാട്, ജെറ്റോ ജോസ്, സണ്ണി വടക്കേമുളഞ്ഞനാൽ, ടി.സി. ഷാജി, മനേഷ് കല്ലറയ്ക്കൽ, ജോൺസൺ പമ്പയ്ക്കൽ, എ.കെ. ഗോപി, അലക്സി ജോസഫ്, മാത്തുകുട്ടി കുഴിഞ്ഞാലി എന്നിവർ പ്രസംഗിച്ചു.

Advertisment

ചെമ്മല വാർഡ് കുടുംബസംഗമം കല്ലുവട്ടത്ത് നടത്തി. ആലീസ് ജോസ് അദ്ധ്യക്ഷത വഹിച്ചു. അനൂപ് -കെ.കുമാർ, രജിതാ മോൾ സി ബി, ജനാർദ്ദനൻ വരിക്ക തറപ്പേൽ എന്നിവർ പ്രസംഗിച്ചു.

pala news
Advertisment