കോട്ടയ൦ കോതനല്ലൂരിലെ ലിസ ഇന്റർനാഷണൽ ഓട്ടിസം സ്കൂളിൽ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

ന്യൂസ് ബ്യൂറോ, കോട്ടയം
Friday, January 17, 2020

കോട്ടയം : കോതനല്ലൂരിൽ പ്രവർത്തിക്കുന്ന ലിസ ഇന്റർനാഷണൽ ഓട്ടിസം സ്കൂളിൽ വിവിധ തസ്തികകളിലുള്ള ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

ഹോസ്റ്റൽ വാർഡൻ, നഴ്സ്, സ്പഷ്യൽ എഡ്യുക്കേഷൻ അധ്യാപകർ, ബിഹേവിയറൽ തെറാപ്പിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ടി. ടി. സി. / ബി. എഡ്. അധ്യാപകർ, പ്രോജക്ട് കോ-ഓർഡിനേറ്റർ (യോഗ്യത: എം.എസ്.ഡബ്ള്യു.), വെബ് ഡെവലപ്പേഴ്സ്, വെബ് ഡിസൈനേഴ്സ്, കണ്ടന്റ് എഡിറ്റർ, മാധ്യമ പ്രവർത്തന പരിചയമുള്ള പബ്ലിക് റിലേഷൻസ് മാനേജർ, അക്കൌണ്ട്സ് ഓഫീസര്‍ (യോഗ്യത: ബി. കോം. + സി. എ. ഇന്‍റര്‍), ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍, ഡാന്‍സ് ടീച്ചര്‍, മ്യൂസിക് ടീച്ചര്‍, ഗ്രാഫിക് ഡിസൈനർ, ഡി. ടി. പി. ഓപ്പറേറ്റർ എന്നീ തസ്തികകളാണ് ഒഴിവുള്ളത്.

ആകർഷകമായ ശമ്പളവും മറ്റാനുകൂല്യങ്ങളും. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും ജോലി പരിചയം തെളിയിക്കുന്ന അസൽ രേഖകളുമായി ജനുവരി 27ന് രാവിലെ 10ന് സ്കൂൾ കാമ്പസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക.

കൂടുതൽ വിവരങ്ങൾക്ക്:

Leaders and Ladders International School of Autism, LISA Campus, Kothanalloor P. O., Kottayam – 686632. Phone: 9037092249, 9447123075, 9447035886, Email: lisaforautism@gmail.com,

×