New Update
/sathyam/media/post_attachments/WgoOAsMQfDI7TU0ExUhL.jpg)
രാമപുരം:അനുഗ്രഹാശംസകളും, അനുമോദനങ്ങളുമായി ജനനേതാക്കള്‍ക്കൊപ്പം ജില്ലാ പഞ്ചായത്ത് ഉഴവൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി പി.എം മാത്യു എഴാച്ചേരി രാമചന്ദ്രനെ സന്ദർശിച്ചു.
Advertisment
വയലാർ അവാർഡിന് അർഹമായ എഴാച്ചേരി രാമചന്ദ്രനെ കാണാൻ പി.എം മാത്യുവിനൊപ്പം ജോസ് കെ മാണി, തോമസ് ചാഴികാടൻ എം.പി, സിറിയക്ക് ചാഴികാടൻ എനിവരാണ് എഴാച്ചേരി രാമചന്ദ്രനെ സന്ദർശിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us