തുലാവര്‍ഷം ശനിയാഴ്ചയെത്തിയേക്കും; ഞായറും തിങ്കളും കനത്ത മഴ

author-image
Charlie
New Update

publive-image

തുലാവര്‍ഷം ശനിയാഴ്ചയെത്താന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഒക്ടോബര്‍ 31 വരെ വ്യാപകമഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചില ജില്ലകളില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്കും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ അറിയിച്ചു.

Advertisment

ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ടായിരിക്കും.

Advertisment