ആറു ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ലിങ്ക്ഡ് ഇന്‍; പിരിച്ചുവിടുന്നത് 960 ജീവനക്കാരെ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കാലിഫോര്‍ണിയ: കൊവിഡ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ് ഇന്നും. 960 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് ലിങ്ക്ഡ് ഇന്‍ അറിയിച്ചിരിക്കുന്നത്.

Advertisment

ഇത് ആകെ ജീവനക്കാരുടെ ആറു ശതമാനത്തോളം വരും. കൊവിഡ് വ്യാപനം തങ്ങളെയും ബാധിച്ചെന്നും ജീവനക്കാരെ പിരിച്ചുവിടുന്നത് വേദനാജനകമാണെന്നും ലിങ്ക്ഡ് ഇന്‍ സിഇഒ റയാന്‍ റോസ്ലാന്‍സ്‌കി പറഞ്ഞു.

Advertisment