New Update
ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമാണ് ലിറ്റില്‍ വുമണ്‍. ചിത്രത്തിന്‍റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ലൂയിസ മേ അല്‍കോട്ട് എഴുതിയ 1868 ലെ നോവലിന്റെ എട്ടാമത്തെ ചലച്ചിത്രമാണിത്.
Advertisment
അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിനുശേഷം 1860 കളിലെ ന്യൂ ഇംഗ്ലണ്ടിലെ മാര്‍ച്ച് സഹോദരിമാരുടെ ജീവിതം ആണ് ചിത്രത്തില്‍ പറയുന്നത്.ചിത്രം ഡിസംബര്‍ 25ന് പ്രദര്‍ശനത്തിന്‌എത്തി.
ചിത്രത്തില്‍ സാവീര്‍സ് റോനന്‍, എമ്മ വാട്സണ്‍, ഫ്ലോറന്‍സ് പഗ്, എലിസ സ്കാന്‍ലെന്‍, ലോറ ഡെര്‍ന്‍, തിമോത്തി ചാലമെറ്റ്, മെറില്‍ സ്ട്രീപ്പ് എന്നിവര്‍ അഭിനയിക്കുന്നു.