ലിവർപൂൾ കാർമേൽ മാർത്തോമാ ചര്ച്ച കൂദാശ മെയ് 2ന്

New Update

publive-image

ലിവർപൂൾ: ബ്രിട്ടനിലെ ലിവർപൂളിൽ മലങ്കര മാർത്തോമാ സുറിയാനി സഭാവിശ്വാസികളുടെ ചിരകാലാഭിലാക്ഷമായ ആരാധനാലയവും വിശ്വാസികളെ അല്മീയ നേതുർത്വം നൽകാൻ കുടുംബസമേതം കടന്നുവരുന്ന അജപാലകന് താമസിക്കാൻ ഒരു പാഴസ്സനേജ്ഉം സാക്ഷാത്കരിക്കപ്പെടുന്നു.

Advertisment

publive-image

കാർമേൽ മാർത്തോമാ ചർച്ച് എന്നു നാമകരണം ചെയ്ത മനോഹര ദേവാലയത്തിന്റെയും, പാഴ്സ്സനെജിന്റെയും കൂദാശ കർമ്മങ്ങൾ മെയ് രണ്ടിന് അമേരിക്ക യൂറോപ്പ് യുകെ ഭദ്രാസനാധിപൻ ഡോക്ടർ ഐസ്സക് മാർ ഫിലക്സ്സിനോസ് എപ്പിസ്കോപ്പയുടെ കാർമികത്വത്തിൽ കോവിഡ് പ്രോട്ടോകോൾ മാനദെന്ധങ്ങൾ ഉൾക്കൊണ്ടുകൊണ്ട് നടത്തപെടുന്നു.

ശുശ്രുഷ കുദാശകളിൽ എല്ലാവരുടേയും പ്രാർത്ഥനയും സഹകരണവും അനുഗ്രഹവും ഉണ്ടാകണമെന്നു ചുമതലക്കാർ അഭ്യർത്ഥിച്ചു.

uk news
Advertisment