സിവിൽ സർവീസ് കായികമേള ചെസ്സ് ചാമ്പ്യൻഷിപ്പ് ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി വിഷ്ണു ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ: ആലപ്പുഴ ജില്ലാ സിവിൽ സർവീസ് കായികമേള ചെസ്സ് ചാമ്പ്യൻഷിപ്പ് ആലപ്പുഴ നീലിമ കോളേജ് ഹാളിൽ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി വിഷ്ണു ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എൻ പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ബിജു വിശ്വപ്പൻ, റ്റി. ജയമോഹൻ, രാജിമോൾ, ജെറോം എന്നിവർ സംബന്ധിച്ചു.