കായംകുളം: കായംകുളം മുസ്ലിം ഐക്യവേദി പുന:സംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി ഷാജി കല്ലറയ്ക്കൽ (ചെയർമാൻ), എ.എ.വാഹിദ്, മൻസൂർ ചിറക്കുളങ്ങര (വൈസ് ചെയർമാൻമാര്‍), സിയാദ് മണ്ണാമുറി (ജനറൽ കൺവീനർ), ടി.എം.എ. ഫാറൂഖ് സഖാഫി, എ.സവാദ് (കൺവീനർമാര്‍), കെ.കെ. നിസാം (ട്രഷറർ) എന്നിവരെയും എ.എം. മഹ്ബൂബ്, വൈ.എസ്.ആർ ഷാഹുൽഹമീദ്, എ.എസ്.സത്താർ, എ.സജീബ്, എസ്.സുബൈർ, ഇ.സുധീർ, പൂക്കുഞ്ഞ് കോട്ടപ്പുറം, സിദ്ധീഖ് മൗലവി, സമീർ അയ്യംകോയിക്കൽ എന്നിവരെ എക്സിക്യൂട്ടിവ് അംഗങ്ങളായും നിയമിച്ചു.