ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി നടത്തിവരുന്ന 'ഒപ്പം' പദ്ധതിയുടെ ഭാഗമായി താമരകുളം ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിലെ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

New Update
oicc kuwait alappuzha district committee

ആലപ്പുഴ: ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി നടത്തിവരുന്ന 'ഒപ്പം' പദ്ധതിയുടെ ഭാഗമായി യൂത്ത് കോൺഗ്രസ്സ് ഔട്ട്റീച് സെൽ സംസ്ഥാന കമ്മിറ്റിയുടെ സഹകരണത്തോടെ താമരകുളം ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിലെ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. 

Advertisment

യൂത്ത് കോൺഗ്രസ്സ് ഔട്ട്റീച് സെൽ സംസ്ഥാന ചെയർപേഴ്സൺ അഡ്വ.മുത്താര രാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം തൻസീർ കണ്ണനാകുഴി, പൊതുപ്രവർത്തകൻ രതീഷ് കുമാർ കൈലാസം, ഉണ്ണികൃഷ്ണപിള്ള, അനിൽ രൂപകല, സൂര്യ സുനിൽ, കലേഷ് കുമാർ, അമിത, ആരിഫ, റെജി, സുനിൽ തുടങ്ങിയവർ സംസാരിച്ചു.

Advertisment