/sathyam/media/media_files/K8Lsb79VAHeYbPIPU5Il.jpg)
ആലപ്പുഴ: ആലപ്പുഴ ജില്ലാ ശിശുക്ഷേമ സമിതി വർണോത്സവം നഗരസഭ ചെയർപേഴ്സൺ കെ.കെ ജയമ്മ ഉദ്ഘാടനം ചെയ്തു. കെ. ഭാസ്ക്കരൻ, കെ.ഡി. ഉദയപ്പൻ, റ്റി.എ നവാസ്, കെ.സി പ്രതാപൻ, ടി.വി മിനിമോൾ, കവിത, നസീർ പുന്നക്കൽ, കെ.നാസർ എന്നിവർ സന്നിഹിതരായിരുന്നു.
പ്രസംഗ മത്സരങ്ങളില്‍ എൽ.പി: ഒന്നാം സ്ഥാനം അർപ്പിത ആർ. പിള്ള (പി.എൻ പണിക്കർ ഗവ. എൽ.പി സ്കൂൾ, അമ്പലപ്പുഴ), രണ്ടാം സ്ഥാനം ശ്രദ്ധ ആർ. നായർ (ടൈനി ടോട്സ് സ്കൂൾ, തോണ്ടൻകുളങ്ങര), വൈഗ എസ്. മാധവ് (ടൈനി ടോട്സ് സ്കൂൾ, തോണ്ടൻകുളങ്ങര). യു.പി വിഭാഗം ഒന്നാം സ്ഥാനം അനാമിക ആർ. പിള്ള (ഗവ.മോഡൽ എച്ച്.എസ്.എസ്, അമ്പലപ്പുഴ), രണ്ടാം സ്ഥാനം അരുന്ധതി ആർ. നായർ (ചിന്മയ വിദ്യാലയ, കളർകോട്), ആന്റോ ഡോൺ ബോസ്കോ (സെന്റ് ജോസഫ് എച്ച്.എസ്, പുന്നപ്ര). എച്ച്.എസ് വിഭാഗം ഒന്നാം സ്ഥാനം അഭിൻ രാജ് (ഗവ. എച്ച്.എസ്.എസ്, കാക്കാഴം), രണ്ടാം സ്ഥാനം ആൻ മേരി ബ്രിട്ടോ (സെന്റ് അലോഷ്യസ്, പുന്നപ്ര).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us