ആലപ്പുഴ ജില്ലാ കളക്ടറായി ജോൺ വി സാമുവൽ ഐഎഎസ് ചുമതലയേറ്റു

author-image
ഇ.എം റഷീദ്
New Update
john v samule ias

ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടറായി ജോൺ വി സാമുവൽ ഐഎഎസ് വ്യാഴാഴ്ച ചുമതലയേറ്റു. മുൻ ജില്ലാ കളക്ടർ ആയ ഹരിത വി കുമാറിൽ നിന്നും ചുമതല ഏറ്റുവാങ്ങി. തുടർന്നുള പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നതായി ജോൺ വി സാമുവൽ ഐഎഎസ് പറഞ്ഞു.

Advertisment
Advertisment