ആലപ്പുഴ ജില്ലാതല കായിക മത്സരത്തിൽ ബോക്സിംഗ് 66 കിലോഗ്രാം വിഭാഗത്തില്‍ മുഹമ്മദ് റിസ്വാന്‍ പൊന്നാരത്തിന് ഒന്നാം സ്ഥാനം

author-image
ഇ.എം റഷീദ്
Updated On
New Update
muhammad riswan ponnarathu

ആലപ്പുഴ: പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗം ആലപ്പുഴ ജില്ലാതല കായിക മത്സരത്തിൽ ബോക്സിംഗ്  x 66 കിലോഗ്രാം വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി  സംസ്ഥാന തല മത്സരത്തിന് അർഹത നേടിയ കായംകുളം എംഎസ്എം ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ്‌ റിസ്വാൻ പൊന്നാരത്ത്. 

Advertisment

2022 ൽ ഹൈസ്കൂൾ തലകായിക മത്സരത്തിൽ ബോക്സിംഗ് x 63 കിലോഗ്രാം വിഭാഗത്തിൽ സംസ്ഥാനത്ത് മൂനാം സ്ഥാനം ലഭിച്ചിരുന്നു.

Advertisment