ഡോ. അനിൽ കുമാർ ശിവന് മികച്ച ന്യൂറോളജി ട്രയൽ ബ്ലേസർ അവാർഡ്

author-image
കെ. നാസര്‍
New Update
dr. anil kumar sivan

ആലപ്പുഴ: സ്ട്രോക്ക് കെയർ മേഖലയിൽ അസാധാരണമായ മികവും നൂതന ചികിത്സ രീതികൾക്കും നാഷണൽ സ്ട്രോക്ക് കോൺക്ലേവ് മികച്ച ന്യൂറോളജി ട്രയിൽ ബ്ലേസർ അവാർഡിന് ബിലിവേഴ്സ് മെഡിക്കൽ കോളേജിലെ ഇന്റർ വേഷണൽ ന്യൂറോളജിസ്റ്റ് ഡോ. അനിൽകുമാർ ശിവൻ അർഹനായി.

Advertisment

dr. anil kumar sivan-2

ഒരു ലക്ഷം രൂപയും ഫലകവുമാണ് അവാർഡ്. നാഷണൽ സ്ട്രോക്ക് കോൺക്ലേവിൽ വെച്ച് ഗുജറാത്ത് ആരോഗ്യ മന്ത്രി റുഷി കേശ് പട്ടേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഗുജറാത്ത് ക്വാളിറ്റി അഷ്വറൻസ് അഥോറിറ്റി ചെയർമാൻ രാജീവ് അറോറ അവാർഡ് സമ്മാനിച്ചു.

Advertisment