New Update
/sathyam/media/media_files/w32567osI6S0uqylAw2w.jpg)
ആലപ്പുഴ: കോൺഗ്രസ് - എസ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം നടന്നു വരുന്ന മെമ്പർ ഷിപ്പ് സീലിംഗിന് ആലപ്പുഴ ജില്ലയിൽ നിന്ന് തുടക്കം. തിങ്കളാഴ്ച രാവിലെ 9 മണിക്ക് ആലപ്പുഴ റെയ്‌ബാൻ ഹോട്ടൽ ഹാളിൽ തുടങ്ങിയ മെമ്പർ ഷിപ്പ് സീലിംഗ് രാത്രി 8 മണിക്ക് അവസാനിച്ചു.
Advertisment
ജില്ലയിൽ 9 ബ്ലോക്ക് കമ്മിറ്റികളാണ് ഉള്ളത്. ഒമ്പത് ബ്ലോക്ക് കമ്മിറ്റികളും സജീവമായി സീലിംഗിൽ പങ്കെടുത്തു. സീലിംഗ് ഓഫീസറും, എഐസിസി അംഗവുമായ വി. സന്തോഷ് ലാൽ പങ്കെടുത്തു.
മെമ്പർ ഷിപ്പ് സീലിംഗ് വൻ വിജയമാക്കിയ എല്ലാവർക്കും സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ നന്ദി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us