പ്രിയപ്പെട്ട ഡേവിഡ് എന്ന പത്രപ്രവർത്തകനെ കുറിച്ച് ഓർക്കുമ്പോൾ

author-image
ഇ.എം റഷീദ്
Updated On
New Update
B

കായംകുളം: കായംകുളത്തെ വാർത്ത മാധ്യമ രംഗത്ത് മംഗളം എന്ന പത്രത്തിലൂടെ സത്യസന്ധമായ നിരീക്ഷണത്തിലൂടെ എഴുത്തിലും വാക്കിലും പ്രവർത്തിയിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച് കടന്നുപോയ മനുഷ്യസ്നേഹിയായ ഡേവിഡ് എന്ന മാധ്യമപ്രവർത്തകനെ കായംകുളത്തുകാർ ഒരിക്കലും മറക്കില്ല.

Advertisment

പ്രതിസന്ധികളും പ്രയാസങ്ങളും എന്തുതന്നെയായാലും നിഷ്കളങ്കമായ ഒരു ചെറുപുഞ്ചിരിയിൽ എല്ലാം ഉള്ളിൽ ഒതുക്കി സഹപ്രവർത്തകരെ പോലും അറിയിക്കാതെ ആരെയും വേദനിപ്പിക്കാതെ വേദനയില്ലാത്ത ലോകത്തേക്ക് കടന്നുപോയ ഡേവിഡിന് ഇനിയുള്ള ജീവിതം ദൈവാനുഗ്രഹത്തിൽ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായ് കോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Advertisment