New Update
/sathyam/media/media_files/ch2zOPTaEdp3C41wUz5r.jpg)
കൊച്ചി: പ്രമുഖ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎസ്പി മുച്വല്‍ ഫണ്ട് സ്വര്‍ണത്തില്‍ സുരക്ഷിതവും ആദായകരവുമായ നിക്ഷേപം ഉറപ്പു നല്‍കുന്ന പുതിയ ഗോള്‍ഡ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് നിക്ഷേപ പദ്ധതി അവതരിപ്പിച്ചു.
Advertisment
ഒരു സാധാരണ മുച്വല്‍ ഫണ്ടു പോലെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ അവസരമൊരുക്കുകയും എളുപ്പത്തില്‍ ട്രേഡ് ചെയ്യാവുന്നതുമായ പദ്ധതിയാണ് ഡിഎസ്പി ഗോള്‍ഡ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട്.
നവംബര്‍ 10 വരെ ഈ ഫണ്ടില്‍ നിക്ഷേപിക്കാം. ഡിമാറ്റ് അക്കൗണ്ടില്ലാത്തവര്‍ക്കും സ്വര്‍ണം ഡിജിറ്റല്‍ രൂപത്തില്‍ സ്വന്തമാക്കാന്‍ സൗകര്യമൊരുക്കുന്നതാണ് ഈ ഫണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us