നെടുമ്പാശേരി വിമാനത്താവളത്തിൽ 34 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ഇറ്റലിയിൽ നിന്ന് ദോഹ വഴി നെടുമ്പാശേരിയിൽ എത്തിയ യാത്രക്കാരിയാണ് ഇവർ.

New Update
വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ വാങ്ങി പൂട്ടിവെച്ചതിന്റെ ദേഷ്യത്തില്‍ വീടു വിട്ട് ഇറങ്ങിയ പെണ്‍കുട്ടി എത്തിപ്പെട്ടത്  നെടുമ്പാശേരി വിമാനത്താവളത്തിൽ:  വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് പെണ്‍കുട്ടി പറഞ്ഞത് വിദേശത്തുള്ള കൂട്ടുകാരിയുടെ അമ്മയുടെ അടുത്തേക്ക് പോകണമെന്ന്

കൊച്ചി; നെടുമ്പാശേരി വിമാനത്താവളത്തിൽ 34 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോഴിക്കോട് സ്വദേശിനി ജോസിയെയും കസ്റ്റംസ് പിടികൂടി. ഇറ്റലിയിൽ നിന്ന് ദോഹ വഴി നെടുമ്പാശേരിയിൽ എത്തിയ യാത്രക്കാരിയാണ് ഇവർ. നിവ്യാ ക്രീം പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 640 ഗ്രാമുള്ള നാല് വളകളാണ് കസ്റ്റംസ് കണ്ടെത്തിയത്.

Advertisment

nedumbassery airport
Advertisment